അസമിൽ മണ്ണിടിച്ചിലിൽ 20 മരണം

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തെക്കൻ അസമിലെ ബാരാക് വാലിയിലെ ലഖിപൂരിലാണ് സംഭവം നടന്നത്.
മൂന്നുജില്ലയിൽ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ പതിനാല് പേർ കച്ചർ ഹൈലകന്ദി ജില്ലകളിൽ നിന്നുള്ളവരാണ്. ആറുപേർ കരീംഗഞ്ച് ജില്ലക്കാരാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
story highlights- 20 Dead In Landslides In South Assamassam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here