Advertisement

ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നില്ലെന്ന് കർണാടക

June 11, 2020
1 minute Read
karnataka students

ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നില്ലെന്ന് കർണാടകാ സർക്കാർ. പ്രീ കിന്റർ ഗാർട്ടൺ തൊട്ട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് എടുക്കുന്നില്ലെന്നാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യം ഇല്ലെന്ന് കണ്ടാണ് പദ്ധതി ഉപേക്ഷിച്ചത്.

Read Also: ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

നേരത്തെ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കാനാണ് തീരുമാനിച്ചിരുന്നത്. പീന്നീട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഇത് നീട്ടി. എന്നാൽ നേരത്തെ തന്നെ റെക്കോർഡ് ചെയ്ത ക്ലാസുകൾ കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഡിഡി ചന്ദനയിൽ ക്ലാസുകൾ നൽകാനും ആലോചനയുണ്ട്.

 

students, karnataka, no online class

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top