Advertisement

ശബരിമല വിമാനത്താവള നിർമാണം; ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി

June 19, 2020
2 minutes Read

ശബരിമല വിമാനത്താവള നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. തോട്ടങ്ങൾ അനുവദിക്കുന്ന നിയമപ്രകാരം ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്.

ഈ ഭൂമിയിലെ ചമയങ്ങൾക്ക് മാത്രമാണ് എസ്റ്റേറ്റ് ഉടമക്ക് വില നൽകേണ്ടത്. കേസ് നിലവിലുള്ളതിനാൽ കോടതി നിശ്ചയിക്കുന്ന തുക സർക്കാർ കോടതിയിൽ കെട്ടി വയ്ക്കും. മറ്റ് സാമ്പത്തിക ഇടപാടില്ല. ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ വിഷയത്തിൽ ഉന്നയിച്ചത് രഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ കാസർഗോഡ് പറഞ്ഞു.

Story highlight: Construction of Sabarimala Airport The Revenue Minister said the land acquisition was done following due process

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top