കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കണം; സുപ്രിംകോടതി

കൊവിഡ് 19 രോഗ വ്യാപനം കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സുപ്രിംകോടതി. ഈമാസം ഒന്‍പതിനാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴിലാളികളില്‍ നിന്ന് യാത്ര ചെലവ് ഈടാക്കുന്നില്ലെന്ന് കേന്ദ്രം ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സ്വമേധയാ എടുത്ത കേസ് അടുത്ത മാസം കോടതി വീണ്ടും പരിഗണിക്കും.
Story Highlights: strictly follow order for migrant workers to be repatriated; Supreme Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here