ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല

സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. അതേസമയം, മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും.
വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൾ എത്തിച്ചേരേണ്ടതുണ്ട്. ഇതിനായി ഗതാഗത സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങളുടെ ക്രമീകരണം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.
Story highlight: There is no absolute lockdown this Sunday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here