അന്താരാഷ്ട്ര യോഗ ദിനത്തെ ഓർമപ്പെടുത്തി മുഖ്യമന്ത്രി

അന്താരാഷ്ട യോഗ ദിനമാണ് നാളെ. നമുക്കറിയാവുന്നതുപോലെ, യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിത്യവുമുള്ള യോഗാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണ്. അത് എല്ലാവരെയും ഓർമിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story highlight: The Chief Minister recalled the International Yoga Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here