വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 15ന് ചെന്നൈയില്‍ നിന്നും വന്ന തമിഴ്‌നാട് നീലഗിരി സ്വദേശിയും നിലവില്‍ അമ്പലവയലില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയുമായിരുന്ന യുവാവ്, ജൂണ്‍ അഞ്ചിന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്ന അമ്പലവയല്‍ സ്വദേശി, ജൂണ്‍ 15ന് അബുദാബിയില്‍ നിന്നും വന്ന് എടക്കലില്‍ ക്വാറന്റീനില്‍ കഴിയുയുകയായിരുന്ന പാലക്കാട് സ്വദേശി, ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്ന ചുള്ളിയോട് സ്വദേശി, ജൂണ്‍ 19 ന് സൗദിയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്ന വെള്ളമുണ്ട സ്വദേശി ന്നിവര്‍ക്കാണ് ഇന്ന് രാഗബാധ സ്ഥിരീകരിച്ചത്.
Story Highlights: covid confirmed five people in Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here