Advertisement

പിഎം കെയേർസ് ഫണ്ട് രൂപീകരിക്കരുതെന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

July 9, 2020
1 minute Read

ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉള്ളതിനാൽ പിഎം കെയേർസ് ഫണ്ട് രൂപീകരിക്കരുതെന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. പിഎം കെയേർസ് ഫണ്ടിലെ മുഴുവൻ തുകയും ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന പൊതുതാൽപര്യഹർജിയിലാണ് നിലപാട് അറിയിച്ചത്.

മറ്റ് റിലീഫ് ഫണ്ടുകൾ പോലെ തന്നെ ജനത്തിന് ആശ്വാസമാകുന്ന നടപടികൾക്കാണ് പിഎം കെയേർസ് ഫണ്ടും രൂപീകരിച്ചത്. അതുകൊണ്ട് തന്നെ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Story Highlights Supreme Court, PM Cares Fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top