ഗുജറാത്ത് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഭൂകമ്പം

ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പം. പുലർച്ചെയാണ് കുറഞ്ഞതും ഇടത്തരവുമായ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങൾ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്. സംഭവത്തിൽ ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also : മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഭൂരിഭാഗം കൊവിഡ് കേസുകൾ
7.40 നാണ് ഗുജറാത്തിലെ രാജ്‌കോട്ടിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 7.57 ഓടെ അസമിലെ കരിംഗഞ്ചിലും ഭൂമി കുലുക്കമുണ്ടായി. 4.1 ആയിരുന്നു റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെ ഉനയിൽ 4.47നാണ് ഭൂമി കുലുക്കം ഉണ്ടായത്. തീവ്രത 2.3 ആയിരുന്നു.
Story Highlights – earth quake, gujarat, himachal, asam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here