ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലത്തിലാകണം; ദേശീയ ഹരിത ട്രൈബ്യൂണൽ

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് റദ്ധാക്കി. നടപടി ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് നടപടി.
പുതിയ നിർദേശം അനുസരിച്ച് സ്‌ഫോടനം നടത്തുന്ന ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലത്തിലാകണം. സ്‌ഫോടനമില്ലാതെയുള്ള ക്വാറികൾക്ക് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മീറ്റർ അകലം വേണം. നിബന്ധന പാലിയ്ക്കാനാകാത്ത എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്താനും നിർദേശമുണ്ട്.
Story Highlights -quarries, distance 200 meters from house, national green tribunal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here