Advertisement

കൊവിഡ് പ്രതിസന്ധി; മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് ദേവസ്വം ബോർഡ് പ്രഡിസന്റ്

August 11, 2020
2 minutes Read

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് ദേവസ്വം ബോർഡ് പ്രഡിസന്റ് ഒകെ വാസു. മലബാർ ദേവസ്വം ബോർഡിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. ജീവനക്കാരുടെ ശമ്പളം മുടങ്ങി. പൂജ നടത്തുന്നതിനടക്കം പണമില്ലാതെ ഷേത്രങ്ങൾ അടച്ചിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ ഇനി മുന്നോട്ട് പോകാൻ ആകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡിനെ തുടർന്ന് ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ വരവ് നിന്നു. എല്ലാ അർത്ഥത്തിലും കൊവിഡ് ഷേത്രങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രഡിസന്റ് വ്യക്തമാക്കി.

Story Highlights -covid crisis; Malabar Devaswom Board temples in crisis: Devaswom Board President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top