Advertisement

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം കളർഫീൽഡ് റൂഫിംഗ് ഷീറ്റുകൾ; ഗുണമേന്മയിലും മുന്നിൽ

August 24, 2020
1 minute Read

കേരളത്തിന്റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ റൂഫിംഗ് ഫീറ്റുകളുമായി കളർഷീൽഡ്. വിവിധ വർണങ്ങളിൽ പുറത്തിറങ്ങുന്ന റൂഫിംഗ് ഷീറ്റുകൾ നിങ്ങളുടെ വീടിന് പുറമേ നിന്ന് ഭംഗിയും ഉള്ളിൽ നിന്ന് കരുതലും നൽകുന്നു. വീടിന് സംരക്ഷണത്തിന്റെ ഒരു കുട തന്നെ തീർക്കാം കളർഷീൽഡ് റൂഫിംഗ് ഷീറ്റുകളിലൂടെ. ചുവപ്പ്, നീല, ബ്രൗൺ, കടും ഗ്രേ എന്നീ നിറങ്ങളിൽ റൂഫിംഗ് ഷീറ്റുകൾ ലഭ്യമാണ്.

1100 എംഎം കട്ടിയോട് കൂടിയ റൂഫിംഗ് ഷീറ്റുകൾക്ക് എംപിഎ ടെൻസൈൽ ശക്തിയുമുണ്ട്. കട്ടിംഗ് എഡ്ജ് എക്വിപ്‌മെന്റ് ക്വാളിറ്റി ടെസ്റ്റിലൂടെ ഗുണമേന്മ ഉറപ്പ് വരുത്തിയതാണ് ഈ ഷീറ്റുകൾ.

കൂടാതെ 40 മൈക്രോൺ പെയിന്റും ഹൈ ഗ്രേഡ് എസ്എംപി കോട്ടിംഗോടും കൂടിയുള്ള കളർഷീൽഡ് റൂഫുകൾ വൈവിധ്യമാർന്ന നിറങ്ങളിലാണ് വിപണിയിൽ എത്തുന്നത്. ഇവ വീടിന് സംരക്ഷണം ഏകുന്നതിനൊപ്പം ഭംഗിയും നൽകുന്നു. നിങ്ങളുടെ ഇഷ്ടാനുസരണം അഞ്ചു റിബ്, ആറു റിബ് എന്നിവയിൽ ഏതെങ്കിലും വീടിനായി തെരഞ്ഞെടുക്കാം.

Story Highlights colourfield roofing sheets, different colours, good quality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top