Advertisement

എസ്പിബിക്ക് ഒരു സംഗീതാഞ്ജലി; ആസ്വാദക ഹൃദയം കീഴടക്കി ‘അഞ്ജലി പ്രാണാഞ്ജലി’

October 5, 2020
1 minute Read
SPB

അന്തരിച്ച ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി ഒരുക്കിയിരിക്കുന്ന സംഗീത വിഡിയോ ‘അഞ്ജലി പ്രാണാഞ്ജലി’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ രീതിയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. രാജീവ് ഗോവിന്ദനാണ് വിഡിയോയ്ക്ക് പിന്നില്‍.

രാഹുല്‍രാജ് ഈണം പകര്‍ന്ന ഗാനം ഹരിചരണാണ് ആലപിച്ചത്. മഗേഷ് കൊല്ലേരിയാണ് സംവിധാനം നിര്‍വഹിച്ചത്. വാട്ടര്‍ബൗണ്ട് മീഡിയയാണ് നിര്‍മാണം.

Story Highlights Musical Tribute to SPB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top