ഭീമ കൊറെഗാവ് കേസ്: കലാപത്തിന് പിന്നിൽ അർബൻ നക്സലുകളെന്ന് എൻഐഎ; ആക്ടിവിസ്റ്റുകൾ അടക്കം എട്ട് പേർക്കെതിരെ കുറ്റപത്രം

ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റുകൾ അടക്കം എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം. സാമൂഹ്യപ്രവർത്തകൻ ഗൗതം നവ്വ്ലഖ, ഡൽഹി സർവകലാശാല അസോസിയേറ്റ് പ്രഫസർ ഹാനി ബാബു, ഗോത്ര വിഭാഗം നേതാവ് ഫാദർ സ്റ്റാൻ സ്വാമി എന്നിവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംഡേയും പ്രതിപ്പട്ടികയിലുണ്ട്.
കലാപത്തിന് പിന്നിൽ അർബൻ നക്സലുകൾ പ്രവർത്തിച്ചുവെന്ന് എൻഐഎ പറയുന്നു. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Story Highlights – bhima koregaon case nia charge sheet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here