വിജയ സാധ്യത നോക്കി സീറ്റുകൾ വച്ചുമാറാൻ തയാറെന്ന് പിജെ ജോസഫ്

നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടതായി പിജെ ജോസഫ്. നിലവിലുള്ള സ്റ്റാറ്റസ് കോ തടുരണം. എന്നാൽ, വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ച്മാറ്റത്തിനു തയാറാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.
പാല ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജോസ് കെ മാണിയുടെ സഹോദരി സലിയെയാണ് പാർട്ടി നിർദ്ദേശിച്ചത്. എന്നാൽ, അവരുടെ സ്ഥാനാർഥിത്വം നിഷേധിച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആരു ചോദിച്ചാലും ചിഹ്നം നൽകുമായിരുന്നുവെന്നും എന്നും പി ജെ ജോസഫ് വ്യക്തമാക്കി.
Story Highlights – PJ Joseph said he was ready to give up his seats in view of the possibility of victory
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here