Advertisement

ഇംഗ്ലീഷ് സംസാരിക്കാൻ കിടിലൻ ടെക്‌നിക്‌സ്; 20 അത്ഭുത കോഡുകളിലൂടെ വാട്‌സ് ആപ്പ് വഴി ഇംഗ്ലീഷ് പരിശീലനം

October 21, 2020
3 minutes Read
speakeazy English course

ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് മാത്രം ജീവിതത്തിലെ പല അവസരങ്ങളും നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷ വാർത്ത. ഗ്രാമറിന്റെ കുഴപ്പിക്കുന്ന നിയമങ്ങൾ മനസിലാക്കാതെ തന്നെ ശരിയായ വ്യാകരണത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ അവസരമൊരുക്കുകയാണ് ‘സ്പീക്ക് ഈസി’.

ലോകത്തെവിടെ ആയാലും, ഏത് സമയത്തും പഠനം ക്രമീകരിക്കാം എന്നതാണ് സ്പീക്ക് ഈസിയുടെ പ്രത്യേകത. മനഃശാസ്ത്ര കോടുകലിലൂടെയാണ് ഇംഗ്ലീഷ് പരിശീലനം. പ്രണയം ടെക്‌നിക്, ദിലീപ് മഞ്ജു ടെക്‌നിക്, ശക്തിമൻ ടെക്‌നിക്, ദുശീലം ടെക്‌നിക് തുടങ്ങി 20 അത്ഭുത കോഡുകൾ മാത്രം ഉപയോഗിച്ചാണ് പഠനം.

രസകരമായ കോഡുകളിലൂടെയും, ടാസ്‌കുകളിലൂടെയുമാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് സിഇഒ മസ്ദൂഖ് നിസാമി പറയുന്നു.

വ്യത്യസ്മായ ഈ പഠനരീതി തങ്ങൾക്ക് ഉപകാരപ്രദമായിരുന്നു എന്നാണ് സ്പീക്ക് ഈസിയിലൂടെ ഇംഗ്ലിഷ് പരിജ്ഞാനം നേടിയവർ സാക്ഷ്യപ്പെടുത്തുന്നത്. ഓൺലൈനായും, ഓഫ്‌ലൈനായും സ്പീക്ക് ഈസിയുടെ ഭാഗമാകാം. കേരളത്തിലെ എട്ട് ബ്രാഞ്ചുകളാണ് സ്പീക്ക് ഈസി പ്രവർത്തിക്കു‌നത്. സ്ഥാപനത്തിൽ നിന്നും പടിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇംഗ്ലിഷ് ക്ലബും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്.

ഓൺലൈനായി പഠിച്ച വിദ്യാർത്ഥികളും ഓഫ്‌ലൈനായി പഠിച്ച വിദ്യാർത്ഥികൾ ഒത്തുചേർന്ന് മുഖാമുഖം ഇംഗ്ലിഷിൽ തന്നെ സംസാരിക്കുന്നതിലൂടെ ഇവർ ഭാഷാ വൈദഗ്ധ്യത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തുന്നു.

നാലായിരം ബാച്ചുകളിൽ നിന്നായി ഇതുവരെ 86,000ൽ അധികം വിദ്യാർത്ഥികൾ സ്പീക്ക് ഈസിയിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കി ഇംഗ്ലീഷ് ഭാഷ എന്ന കിറാമുട്ടി അനായാസം വരുതിയിലാക്കി.

കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919048127100

Youtube Channel: https://www.youtube.com/user/speakf
Instagram: https://instagram.com/speakeazy_english_academy

Story Highlights speak easy English course

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top