Advertisement

സൈനിക സ്‌കൂള്‍ പ്രവേശനം; അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം

October 31, 2020
1 minute Read
military school

സൈനിക സ്‌കൂള്‍ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍. ഒക്ടോബര്‍ 13ന് ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കി.

Read Also : സാമ്പത്തിക സംവരണം യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത് ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെ: എം എം ഹസന്‍

അടുത്ത അധ്യയന വര്‍ഷം മുതലാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 7.5 ശതമാനവും വിരമിച്ച സൈനികരുടെ മക്കള്‍ക്ക് 25 ശതമാനം സംവരണവും നല്‍കി വരുന്നുണ്ട്. ഇനി ഒബിസി വിഭാഗക്കാര്‍ക്കുളള സംവരണവും ലഭിക്കും.

Story Highlights military school admission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top