Advertisement

കോഴിക്കോട് ജില്ലയിൽ ഇന്ന് 842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 3, 2020
1 minute Read

കോഴിക്കോട് ജില്ലയിൽ ഇന്ന് 842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 922 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രണ്ട് പേർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ജില്ലയിൽ രോഗബാധിതരായ 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 819 പേർക്കാണ് രോഗം ബാധിച്ചത്. 8,994 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,995 ആയി. 5 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights kozhikod covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top