യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ്

യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ്. ഖാലിദ് മുഹമ്മദ് ഷൗക്രിക്ക് എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലിദ് വിദേശത്തേക്ക് കടന്നിരുന്നു.
ഖാലിദ് മുഹമ്മദ് ഷൗക്രിക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് ഇന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകും. റെഡ് കോർണർ നോട്ടിസിനുള്ള ആദ്യപടിയായാണ് വാറന്റ് പുറപ്പെടുവിക്കുന്നത്. എൻഐഎയും സമാന നീക്കം നടത്തും.
Story Highlights – red corner notice against Egyptian native
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here