പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ്

സഭാതര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ് നല്‍കി. കോടതി ഉത്തരവ് പ്രകാരം, ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനും ഇടവകാംഗങ്ങളും പത്തുമണിയോടെ പള്ളി ഏറ്റെടുക്കാനായി സ്ഥലത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പള്ളിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്നതിനായി, യാക്കോബായ വിഭാഗം വഴിയില്‍ കിടങ്ങ് തീര്‍ത്തു.
Story Highlights – Notice for acquisition of St. Mary’s Church, V-Kottayam, Pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here