നടൻ ശിവ്കുമാർ വർമ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് താരസംഘടന

നടൻ ശിവ്കുമാർ വർമ ഗുരുതരാവസ്ഥയിൽ. ക്രോണിക് പൾമനറി ഡിസീസ് എന്ന രോഗാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലാണ് നിലവിൽ ശിവ്കുമാർ. ചികിത്സാ ചെലവിനായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ശിവ്കുമാറിന് വേണ്ടി സഹായമഭ്യർത്ഥിച്ച് സിനി ആന്റ് ടിവി ആർട്ടിസ്റ്റ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
ശിവ്കുമാറിന് വേണ്ടി സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള ട്വീറ്റിൽ താരത്തിന്റെ ബാങ്ക് വിവരങ്ങളും നൽകിയിട്ടുണ്ട്.
AN URGENT CALL FOR HELP! CINTAA Member Shivkumar Verma is suffering from COPD and is also suspected of COVID-19. He is in need of urgent funds for hospital expenses. We humbly urge you to please help by donating whatever you can @actormanojjoshi @amitbehl @BeingSalmanKhan pic.twitter.com/4MYcEtmBIN
— CINTAA_Official (@CintaaOfficial) December 2, 2020
ബാസി സിന്ദഗി, ഹല്ലാ ബോൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് ശിവ്കുമാർ.
Story Highlights – actor sivkumar verma critical
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here