Advertisement

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; 600 രൂപകൂടി 36,720 രൂപയിലെത്തി

December 3, 2020
1 minute Read

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 75 രൂപകൂടി 4590 രൂപയിലെത്തിയിരുന്നു.

ഇന്നലെ 36,120 രൂപയായിരുന്നു പവന്റെ വില. ഡോളറിന് ആഗോള വിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ സ്പോട് ഗോൾഡ് ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തിയതും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Story Highlights gold rate,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top