Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി

December 8, 2020
1 minute Read

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 70 രൂപ കൂടി 4660 രൂപയുമായി.

അതേസമയം, ആഗോള വിപണിയിൽ സ്വർണവിലിയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വർണവില കൂടാൻ കാരണമായത്. എംസി എക്‌സിൽ 10 ഗ്രാം 24 സ്വർണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Story Highlights gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top