Advertisement

ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി

December 9, 2020
2 minutes Read

ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. തമിഴ്നാട്ടിലെ സേലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രിം കോടതിയുടെ വിധി.

ദേശീയപാത രാജ്യത്തിന്റെ താത്പര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇതിനായി ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ഉണ്ടെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

Story Highlights Centre can notify any land, acquire it for highway: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top