മൊഡേണ വാക്‌സിന് യുഎസിൽ അനുമതി

മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് അമേരിക്ക അടിയന്തര അനുമതി നൽകി. ഫൈസറിനും ബയോ എൻടെക്കിനും പിന്നാലെയാണ്അമേരിക്ക മെഡേണ വാക്‌സിന് അനുമതി നൽകിയത്. അടുത്തയാഴ്ച 64 സംസ്ഥാനങ്ങളിലായി 60 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യും.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്‌സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായിട്ടാണ് നൽകുന്നത്. വാക്‌സിൻ നൽകിയ 30,000 കൊവിഡ് ബാധിതരിൽ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്.
Story Highlights – Modena vaccine licensed in the US
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here