Advertisement

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നാളെ സംസ്ഥാന നിയമസഭ തള്ളും

December 22, 2020
2 minutes Read

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നാളെ സംസ്ഥാന നിയമസഭ തള്ളും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. ഒരു മണിക്കൂര്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പുറമേ കക്ഷി നേതാക്കളും മാത്രമാകും സംസാരിക്കുക.

പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക എംഎല്‍എ ഒ. രാജഗോപാല്‍ അറിയിച്ചിട്ടുണ്ട്. നിയമ ഭേദഗതി തള്ളി നിയമം കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Story Highlights – state assembly will reject the central agriculture law amendment tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top