തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമല്ല കാഴ്ചവച്ചത്; അവശ്യമെങ്കിൽ ഡിസിസി തലം മുതൽ പുനഃസംഘടന : താരിഖ് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമല്ല കാഴ്ചവച്ചതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ. വോട്ട് വിഹിതത്തിൽ നേരിയ കുറവാണ് ഉണ്ടായത്.
കോൺഗ്രസ് എംപിമാരുമായും നേതാക്കളുമായി കൂടികാഴ്ച നടത്തിയിട്ടുണ്ട്. അവർ മുന്നോട്ട് വച്ച നിർദേശങ്ങൾ വരും ദിവസങ്ങളിൽ നടപ്പിലാക്കും. വീഴ്ചകൾ പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഇന്ന് തന്നെ തുടങ്ങും.
മൂന്ന് ദേശീയ സെക്രട്ടറിമാർക്ക് 3 മേഖലകളായി ചുമതല നൽകും.
ആവശ്യമുള്ള സ്ഥലങ്ങളിൽ ബുത്ത് മുതൽ ഡിസിസി തലം വരെ പുനഃസംഘടനയുണ്ടാകുമെന്നും താരിഖ് പറഞ്ഞു.
Story Highlights – no bad performance in local body election says tariq anwar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here