Advertisement

സ്പീക്കറുടെ അഡീഷ്ണൽ സെക്രട്ടറിയോട് ഹാജരാവാൻ നിർദേശം നൽകി കസ്റ്റംസ്

January 4, 2021
1 minute Read
speaker additional secretary customs notice

സ്പീക്കറുടെ അഡീഷ്ണൽ സെക്രട്ടറിയോട് ഹാജരാവാൻ നിർദേശം നൽകി കസ്റ്റംസ്. കെ അയ്യപ്പനോടാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.

ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. നാളെ രാവിലെ 10 മണിക്ക് കസ്റ്റംസ് ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

Story Highlights – speaker additional secretary customs notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top