ബോര്‍ഡ് എക്സാമുകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്കായി പുതിയ അപ്‌ഡേറ്റിനൊപ്പം 90+ മൈ ട്യൂഷന്‍ ആപ്പ്

ബോര്‍ഡ് എക്‌സാം എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടി 90+ മൈ ട്യൂഷന്‍ ആപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. പത്ത് , പ്ലസ് ടു ക്ലാസുകളിലെ ബോര്‍ഡ് എക്സാമുകള്‍ക്ക് വേണ്ടി തയാറാക്കിയ ഫോക്കസ് ഏരിയ മെറ്റീരിയല്‍സ് ഉള്‍പ്പെടുത്തിയാണ് 90+ മൈ ട്യൂഷന്‍ ആപ്പ് ഇപ്പോള്‍ ക്ലാസുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
കുറെ നാളുകളായി സ്‌കൂളുകളിലൊന്നും പോകാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് പരീക്ഷ പേടിയെ മറികടക്കാന്‍ ഈ പുതിയ അപ്ഡേറ്റ് സഹായകമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ടെസ്റ്റ് ബുക്കിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ആനിമേറ്റഡ് വിഡിയോകളും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെക്ഷനുകളും പഠന ശേഷം സ്വയം വിലയിരുത്തലിന് ഹോം ടെസ്റ്റുകളും 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്.
കേരള സ്റ്റേറ്റ് സിലബസിലെ അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് 90+ ആപ്പില്‍ ഡിജിറ്റല്‍ ട്യൂഷന്‍ നല്‍കുന്നത്. ബോര്‍ഡ് എക്സാമുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ എക്സാമിനോട് അനുബന്ധിച്ച് 50% ഡിസ്‌കൗണ്ടില്‍ കുട്ടികള്‍ക്ക് 90+ മൈ ട്യൂഷന്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ബോര്‍ഡ് എക്‌സാമുകള്‍ക്ക് 90 പ്ലസ് മാര്‍ക്ക് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുക ആണ് 90+ മൈ ട്യൂഷന്‍ ആപ്പിന്റെ ലക്ഷ്യം. മാത്രമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാധ്യതയെ അങ്ങേയറ്റം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് 90+ മൈ ട്യൂഷന്‍ ആപ്പ്.
വിശദവിവരങ്ങള്‍ക്ക് :www.mytuitionapp.com
Story Highlights – 90 plus my tution app, advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here