നിയമസഭാ നടപടികൾ ആരംഭിച്ചു

നിയമസഭാ നടപടികൾ ആരംഭിച്ചു. ചോദ്യോത്തര വേളയാണ് സഭയിൽ ഇപ്പോൾ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വ്യവസായ മന്ത്രി ഇപി ജയരാജനാണ് മറുപടി പറയുന്നത്.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ ഇന്ന് പരിഗണിക്കും.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.
നോട്ടീസ് പരിഗണിക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കർക്കെതിരായ നോട്ടീസ് പരിഗണിക്കുമ്പോൾ സഭ നിയന്ത്രിക്കുക.
Story Highlights – Legislative proceedings commenced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here