പീഡനം തുടർക്കഥയാകുമ്പോൾ പെൺകുട്ടികൾക്ക് നീതി തേടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാംപെയ്ൻ

രാജ്യത്ത് പെൺകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. പലതും പുറംലോകമറിയാറില്ല. അറിഞ്ഞാൽ തന്നെ അവർക്ക് നീതി ലഭിക്കണമെന്നില്ല. ചെറിയ കുഞ്ഞുങ്ങളോട് പോലുമുള്ള അതിക്രമം ഭയാനകവും ഞെട്ടിക്കുന്നതുമാണ്. പെൺകുട്ടികൾക്ക് നീതി തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ഹാഷ് ടാഗ് ക്യാംപെയ്ൻ നടക്കുന്നുണ്ട്. #whendoesitstop എന്ന ക്യാംപെയ്നിൽ നിരവധി പേരാണ് അണിചേരുന്നത്.
മലപ്പുറത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ whendoesitstop എന്ന ഹാഷ് ടാഗ് ക്യാംപെയ്ന് തുടക്കമായത്. രാജ്യത്ത് ദിവസവും പുറത്തുവരുന്ന പീഡന വാർത്തകൾ പങ്കുവച്ച് പലരും ഹാഷ് ടാഗ് ക്യാംപെയ്ന്റെ ഭാഗമായി. ഇത്രയും അധികം പീഡന വാർത്തകൾ പുറത്തുവരുന്നത് ഇന്ത്യയിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ട്വിറ്ററിൽ ഈ ക്യാംപെയ്ൻ തരംഗമായി. ഒരു ക്യാംപെയ്ൻ എന്ന നിലയിൽ ഒതുങ്ങാതെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന ആവശ്യമാണ് ഉപഭോക്താക്കൾ പങ്കുവച്ചത്.
tw // rape
— ًac ⁷?daddeh (@vminggukx) January 20, 2021
what’s happening in india, please take time to read this and educate yourself. small acc or big acc, i’m begging you to please use your platforms to spread awareness by RTing, sharing threads and use the hashtag #whendoesitstop! pic.twitter.com/30trgH55fI
I know i don’t have a following but here we go.
— ??crying over anything☀️ (@just_a_BTS_stan) January 21, 2021
TW // rape , murder#whendoesitstop pic.twitter.com/zVnjZWvW0b
Tw // rape
— 아이들 Updates (@Gidle_updates) January 21, 2021
People of India and Bangladesh are asking for justice for all the Victims but the news has remained silent, organizations have not come out in the defense of the human being, please educate yourself and express the feeling of justice through your SM#whendoesitstop pic.twitter.com/wHt5TwcSXK
#whendoesitstop
— Tanisha Eggman ? (@MightBeTanisha) January 22, 2021
Those are some really powerful words right there, Anima. https://t.co/0Qi34P81zQ
¿QUE ESTÁ PASANDO EN INDIA?
— dani | ? (@prfcttl) January 20, 2021
ABRO HILO: pic.twitter.com/efh6q4J8V8
Story Highlights – Hashtag campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here