Advertisement

സിം​ഗുവിൽ സംഘർഷത്തിനിടെ പൊലീസിന് വെട്ടേറ്റു

January 29, 2021
1 minute Read

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യി സ​മ​രം ന​ട​ക്കു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​ത്തി​നിടെ പൊ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റു. സമരം നടത്തുന്ന കർഷകരിൽ ഒരാൾ വാളുകൊണ്ട് പൊലീസിനെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സ​മ​ര​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഒ​രു കൂ​ട്ടം ആളുകൾ അക്രമം അഴിച്ചുവിട്ടതോടെയാണ് ക​ർ​ഷ​ക​രും ചെ​റു​ത്ത​ത്. ക​ന​ത്ത പൊ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടും പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്ക് ക​ട​ന്ന സം​ഘം കർഷകരുടെ കൂ​ടാ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. അ​തി​ൽ ഒ​രു ക​ർ​ഷ​ക​ൻ വാ​ളു​മാ​യാ​ണ് അ​ക്ര​മി​ക​ളെ എതിർത്തത്. കർഷകനെ തടയുന്നതിനിടെയാണ് പൊലീസിന് വെട്ടേറ്റത്.

Story Highlights – police attacked with sword in Singhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top