Advertisement

മൈ ജിയുടെ പുതിയ 83-ാം ഷോറൂം അടൂരില്‍ പ്രവർത്തനം ആരംഭിച്ചു

January 30, 2021
2 minutes Read

കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഉത്പന്ന ഷോറൂം ശൃംഖലയായ മൈ ജി യുടെ 83-ാം ഷോറൂം അടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അടൂര്‍ കെ.പി. റോഡിലെ കെ.ആര്‍.എം. ടവേഴ്‌സിലാണ് മൈ ജിയുടെ ഏറ്റവും പുതിയ ഷോറൂം സ്ഥിതി ചെയ്യുന്നത്. അടൂരിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങൾക്ക് നിറം പകർന്ന് വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളാണ് മൈ ജിയുടെ പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

മൈ ജിയുടെ പുതിയ ഷോറൂമിന്റെ ആരംഭം പ്രമാണിച്ച് ഗാഡ്ജറ്റുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം മൈ ജി നൽകുന്ന 1000 രൂപ ക്യാഷ് ബാക്ക് ഓഫറും ശ്രദ്ധേയമാണ്.മൊബൈൽ ഫോൺ പർച്ചേഴ്‌സ് ചെയ്യുമ്പോൾ ഓരോ 10000 രൂപയ്ക്കും 1000 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുന്നു. കൂടാതെ പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ മൈ ജിയില്‍ നിന്നും വാങ്ങുന്ന ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടിയാലോ കളവുപോയാലോ തികച്ചും സൗജന്യമായി മാറ്റിക്കിട്ടുന്നു. ഇതിനെല്ലാം പുറമെ ഒരു മാസത്തെ EMI ക്യാഷ് ബാക്ക് ഓഫറും ഉണ്ടാകും . ഈ ഓഫറിലൂടെ മൈ ജിയില്‍ നിന്നു മൊബൈൽ ഫോൺ പർ‍ച്ചേസ് ചെയ്യുമ്പോൾ ഒരു മാസത്തെ EMI ക്യാഷ്ബാക്കായി തിരികെ ലഭിക്കുന്നു.

Read Also : മൈജിയില്‍ നിന്നും ഫിനാന്‍സിലൂടെ ഫോണെടുക്കൂ; വണ്‍ ഇഎംഐ ക്യാഷ് ബാക്ക് ഓഫര്‍ നേടൂ

ഈ രണ്ട് ഓഫറുകളുടെ കാലാവധി ജനുവരി 31 ന് അവസാനിക്കുന്നു. ഉത്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾ കൂടാതെ മൈ ജിയിൽ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മൈ ജിയുടെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. വളരെ വിശാലമായ ഷോറൂമിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനാണ് ഉപഭോക്താക്കൾക്കായി ഉൾപ്പെടുത്തിയിട്ടുള്ളത്.

അതിനു പുറമെ വീട്ടിലേയ്ക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ അനവധി കളക്ഷനും പുതിയ ഷോറൂമിൽ ലഭ്യമാണ്. 3,999-9,999 രൂപയ്ക്ക് ഇടയിലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ 3 ലിറ്ററിന്റെ പ്രഷർ കുക്കർ സൗജന്യമായി ലഭിക്കുന്നു. ഏത് ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ 40 w ഹോം തീയേറ്റര്‍ വെറും 1,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും. ഒപ്പം വമ്പിച്ച വിലക്കുറവും ഒരുക്കിയിരിക്കുന്നു.

ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ Mi ബഡ്‌സ് സൗജന്യമായി നേടാനാകും. ലാപ്‌ടോപ്പുകളുടെ മികച്ച കളക്ഷനൊപ്പം ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ വമ്പൻ ഉദ്‌ഘാടന ഓഫറുകളും മൈ ജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് + ഇയർ ബഡ്ഡ് കോംബോ സ്വന്തമാക്കാം. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വേണ്ടി വൈഫൈ സൗകര്യമുള്ള സ്റ്റുഡന്റ് കസ്റ്റമൈസഡ്ഡ് ഡെസ്‌ക്ടോപ്പുകള്‍ വെറും 13,799 രൂപ മുതല്‍ അടൂര്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ് . ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈ ജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതാണ്. അടൂരുകാർക്ക് ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ ലാഭത്തിൽ ഇനി മൈ ജിയിൽ നിന്നും പർച്ചേസ് ചെയ്യാം.

Story Highlights – my g, advertorial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top