ശശി തരൂർ, രജ്ദീപ് സർദേശായി എന്നിവർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ ശശി തരൂർ, മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി എന്നിവർക്കും കാരവൻ മാസികയ്ക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിനത്തിലെ ഐ.ടി.ഒ സംഘർഷത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഐ.പി.എ സ്റ്റേറ്റ് പൊലീസാണ് കേസ് എടുത്തത്. നേരത്തെ നോയിഡ പൊലീസ് ഇതേ ആരോപണത്തിൽ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു.
Story Highlights – Shashi Tharoor, rajdeep sardeshai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here