പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചു

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചു. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശലംഘനത്തിന് നോട്ടിസ് നൽകി.
ബിപിസിഎൽ പരിപാടിയിൽ സ്ഥലം എംപിക്ക് ഇരിപ്പിടം നിഷേധിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു. രാഷ്ട്രീയ താൽപര്യം മുൻനിർത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നൽകിയെന്നും പ്രധാനമന്തരി പങ്കെടുക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.
കോൺഗ്രസും കോൺഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു.
Story Highlights – hibi eden mp denied seat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here