Advertisement

മന്ത്രി എ.സി മൊയ്ദീനെതിരെ യുവമോർച്ച പ്രതിഷേധം

February 19, 2021
1 minute Read
yuvamorcha protest against ac moideen

തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്ദീനെതിരെ യുവമോർച്ച പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ വച്ചായിരുന്നു സംഭവം.

ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു മന്ത്രി. അതിനിടെയാണ് പ്രതിഷേധക്കാർ ചാടി വീണത്. അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം.

Story Highlights – yuvamorcha protest against ac moideen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top