ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി

മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി.
Read Also : ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും
കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പൊന്നാനി പൊലീസ് അറിയിച്ചു.
Story Highlights – e sreedharan, bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here