Advertisement

തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് ചെന്നിത്തല; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

February 26, 2021
2 minutes Read
udf ready to face election ays chennithala and mullappally

ഏപ്രിൽ മാസം തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിെഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് മൂന്നാം തിയതി അന്തിമ രൂപമാകും. യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും വലി വിജയമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫി തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണെന്നും സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് ട്വന്റിഫോറിനോട് പ്രിതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള പൊട്ടിത്തെറികൾ ഒന്നും ഇപ്പോൾ ഇല്ലെന്നും ആഭ്യന്തര പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Story Highlights – udf ready to face election ays chennithala and mullappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top