Advertisement

24 കേരള പോൾ ട്രാക്കർ സർവേ: ഇന്ധന വിലവർധന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് 70 ശതമാനം ആളുകൾ

February 28, 2021
1 minute Read
kerala poll tracker survey

24 കേരള പോൾ ട്രാക്കർ സർവേയിൽ ഇന്ധന വിലവർധന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് 70 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 19 ശതമാനം ആളുകൾ പ്രതിഫലിക്കില്ല എന്നും 11 ശതമാനം പേർ അറിയില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.

സർവേയിൽ പ്രതിപക്ഷ പ്രവർത്തനങ്ങൾ ശരാശരിയെന്ന് ഭൂരിപക്ഷാഭിപ്രായം ഉയർന്നിരുന്നു. 41 ശതമാനം പേർ ശരാശരിയെന്ന് വിലയിരുത്തിയപ്പോൾ 23 പേർ മോശമെന്നും 16 പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. 13 ശതമാനം പേർ മികച്ച പ്രകടനമെന്നാണ് അഭിപ്രായപ്പെട്ടത്. 7 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു.

Story Highlights – 24 kerala poll tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top