ഉടുമ്പന്‍ചോലയില്‍ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥി

ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയായ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെന്നും ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ആര് ഈശ്വരന്, അഡ്വ. എ രാജ എന്നിവരാണ് പരിഗണനയിലുള്ളത്.
Read Also : മന്ത്രി എം എം മണിക്ക് കൊവിഡ്
ഇടുക്കിയില്‍ രണ്ട് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. 2006 മുതല്‍ എസ് രാജേന്ദ്രനാണ് ഇവിടുത്തെ എംഎല്‍എ. ഇത്തവണ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയാണ്. അതേസമയം തൊടുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കും.
Story Highlights – cpim, assembly elections 2021, m m mani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here