ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ; നടി രാധ, മുൻ കെപിസിസി സെക്രട്ടറിയും സംവിധായകൻ വിനുവും ബിജെപിയിൽ

ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്ര മന്ത്രി അമിത് ഷായാണ് ദേവന് ബിജെപി പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ദേവന് പുറമെ, കെപിസിസി സെക്രട്ടറിയായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി.ബാലകൃഷ്ണൻ, സംവിധായകൻ വിനു കരിയത്തും ബിജെപി അംഗത്വം സ്വീകരിച്ചു.
വിജയ യാത്ര സമാപന വേദിയിലാണ് ദേവനടക്കമുളളവർ ബിജെപി അംഗത്വം സ്വീകരിച്ചത്. വേദിയിൽ ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരും ഉണ്ടായിരുന്നു.
Story Highlights – devan actress radha former kpcc secy joins bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here