Advertisement

പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍

March 9, 2021
1 minute Read

പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍. പട്ടാമ്പി സീറ്റിലേക്ക് മാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പാലക്കാട് തന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പാലക്കാട് നിന്ന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കഴിയും. പട്ടാമ്പിയിലേക്ക് മാറാനാണെങ്കില്‍ എന്നേ ആകാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Story Highlights – Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top