Advertisement

വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തും

March 16, 2021
1 minute Read

പാലക്കാട് കോണ്‍ഗ്രസില്‍ കലാപ കൊടി ഉയര്‍ത്തിയ വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തും. എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന് എ.വി. ഗോപിനാഥിനോട് എ. കെ. ആന്റണി ഫോണില്‍ വിളിച്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു

ഇന്ന് രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മന്‍ ചാണ്ടി എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും അതിന് വഴങ്ങരുതെന്നും പാലക്കാട് ഡിസിസി കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights – A V Gopinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്
Top