തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഷി അഗസ്റ്റിന്റെ പൊറോട്ട അടി; വിഡിയോ വൈറൽ

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥികളെല്ലാം പ്രചാരണ തിരക്കിലാണ്. വോട്ടർമാരെ കൈയിലെടുക്കാൻ പല വഴികളും സ്ഥാനാർത്ഥികൾ പയറ്റുമ്പോൾ അതിനിടെ ഒരു പൊറോട്ട അടി വൈറലായി. സംഭവം ഇടുക്കിയിൽ.
ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്റേതാണ് ആ പൊറോട്ട അടി. നല്ല കൈയടക്കത്തോടെ റോഷി അഗസ്റ്റിൻ പൊറോട്ട അടിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇടുക്കി ടൂറിസം എന്ന പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Story Highlights -roshy augustine poratta making video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here