ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം

ചെമ്പഴന്തി അണിയൂരിൽ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രൻ്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഐഎം പ്രവർത്തകർ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. സംഘർഷം ഉണ്ടാക്കിയ സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Story Highlights- Conflict between BJP-CPIM activists
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here