മൈജിയുടെ പുതിയ 2 ഷോറൂമുകൾ മലപ്പുറം എടക്കരയിലും, വണ്ടൂരിലും നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

ഇനി എടക്കരക്കാർക്കും വണ്ടൂരുകാർക്കും വേറൊരു റേഞ്ച് ഓഫര്‍, വിലക്കുറവ് എന്നിവയ്‌ക്കൊപ്പം ഏറ്റവും നല്ല ഗാഡ്ജറ്റുകളും സ്വന്തമാക്കാം. നാടിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് എറ്റവും മികച്ച കളക്ഷനുകളുമായി എടക്കര മുസ്ലിയാരങ്ങാടിയിലെ ആയിഷ ടവറിലും വണ്ടൂർ കാളികാവ് റോഡിലെ ടി.കെ. ടവറിലും മൈജി മാര്‍ച്ച് 27 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് എടക്കര, വണ്ടൂർ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ മൈജിയുടെ ഈ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. വിശാലമായ ഷോറൂമുകളില്‍ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കള്‍ക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് മൈജി. ഇതിലെല്ലാം ഉപരി എടക്കര മൈജിയില്‍ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ (സ്‌മോള്‍ അപ്ലയന്‍സസ്) കളക്ഷനുമുണ്ട്.
ഉപഭോക്താക്കള്‍ക്കായി 10% വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.
www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.
Story Highlights- myG New Showroom Opening Wandoor, Edakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here