ശബരിമല, ലൗ ജിഹാദ് വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ല: പി രാജീവ്

ശബരിമല, ലൗ ജിഹാദ് വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന് കളമശേരിയിലെ ഇടതു സ്ഥാനാർഥി പി രാജീവ്. കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളാണ് ജനങ്ങളുടെ മനസ്സിൽ. ശബരിമലയിൽ സുപ്രിംകോടതി വിധി വരുമ്പോൾ സർക്കാർ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. കളമശേരിയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്നും അദ്ദേഹം 24നോട് പറഞ്ഞു.
Story Highlights: Sabarimala, Love Jihad issues will not be discussed in elections: P Rajeev
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here