മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്

മലപ്പുറം തിരൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കൂട്ടായി എന്ന സ്ഥലത്താണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു.
തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ് വാഹനം, എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. ടി ജലീലിന്റെ പ്രചരണ റാലിയിൽ പങ്കെടുത്ത കാർ എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗങ്ങളുടെയും വാഹനങ്ങൾ തകർന്നു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Story Highlights: LDF, UDF, Assembly election 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here