കൊവിഡ് ബാധയിലെ വർധന; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. ഏപ്രിൽ 26നാണ് ബോറിസ് ജോൺസൻ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ – യുകെ ഉഭയകക്ഷി ചർച്ചയും ഇന്ത്യൻ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
Story Highlights: Increase in covid disease; British PM’s india visit cut short
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here