Advertisement

ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

April 19, 2021
1 minute Read
High court abortion rape

ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ ഉത്തരവ്. കഴിയുമെങ്കിൽ ഇന്ന് തന്നെ ഗർഭഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. 26 ആഴ്ച പിന്നിട്ട ഭ്രൂണമാണ് നശിപ്പിക്കാൻ അനുമതി നൽകിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തിര നിർദ്ദേശം. സംഭവത്തിൽ 14കാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Story Highlights: High court allows abortion for 13-year-old rape victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top